Argentina and Uruguay played to a 0-0 draw in World Cup qualifying <br /> <br />ലോകകപ്പ് യോഗ്യത ഫുട്ബോളില്‍ അര്‍ജന്‍റീനക്ക് സമനില. ഉറുഗ്വായോടാണ് മെസ്സിയുടെ ടീം സമനില വഴങ്ങിയത്. തിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 മത്സരങ്ങളില്‍ നിന്ന് അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത ലഭിക്കുക.